dcc logo
ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ്

DONATE US

ഉദാരമായി സംഭാവന ചെയ്യുക

ധർമ്മടം ക്രിക്കറ്റ് ക്ലബിന് സ്വന്തം ഭൂമി വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും, ധർമ്മടം പഞ്ചായത്തിലെ ഭാവി തലമുറയ്ക്ക് വേണ്ടി ക്രിക്കറ്റ് ക്യാമ്പുകളും മറ്റു പ്രവർത്തനങ്ങളും നടത്തുന്നതിനും വേണ്ടി നിങ്ങളുടെ വിലയേറിയ സഹായം ആവശ്യമാണ്.

ഞങ്ങളുടെ പ്രിയ ക്ലബിന്റെ ഈ വലിയ സ്വപ്നം യാഥാർത്ഥ്യമാകാൻ സഹായിക്കൂ. ഇപ്രകാരം സംഭാവന ചെയ്യുന്ന ഓരോരുത്തരുടെയും പേര് ക്ലബ്ബിന്റെ ചരിത്രത്തിലൊരു ഭാഗമാകും.

സംഭാവനകൾ ചെയ്യാൻ ഈ പേജിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക


നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!

ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ്
പാലയാട്, തലശ്ശേരി

QR Code DCC Palayad