dcc logo
ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ്

NEWS

ഡിസിസി പാലയാട് കോസ്‌മോസ് ക്രിക്കറ്റ് ക്ലബ്ബിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി

കണ്ണൂർ ജില്ലാ A ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡിസിസി പാലയാട് 5 വിക്കറ്റിന് കോസ്മോസ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരിയെ തോൽപിച്ചു.
 
സ്കോർ :
 
കോസ്മോസ് സി സി – 39.4 – 122 – 10
 
ഡിസിസി ക്ക് വേണ്ടി സഹീഷ് 3 വിക്കറ്റും നസീർ വൈഷ്ണവ് എന്നിവർ 2 വിക്കറ്റും നിജിൽ, ശ്രീധേഷ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി
 
ഡിസിസി പാലയാട് – 25.3 – 124 – 5
 
ഡിസിസി ക്ക് വേണ്ടി നാസിർ 42 റൺസും വൈഷ്ണവ് പുറത്താകാതെ 32 റൺസും നേടി.
 
37 പന്തിൽ 42 റൺസും 2 വിക്കറ്റും വീഴ്ത്തിയ അബ്ദുൽ നസീർ സി കെയാണ് മാൻ ഓഫ് ദി മാച്ച്.
Man of the Match