dcc logo
ധർമ്മടം ക്രിക്കറ്റ് ക്ലബ്ബ്

ABOUT US

ഞങ്ങളെ കുറിച്ച്

1969-ൽ സ്ഥാപിതമായ ധർമ്മടം ക്രിക്കറ്റ് ക്ലബ്, ധർമ്മടം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും ആദരണീയവുമായ ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നാണ്. 2000 വരെ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അഭിമാനകരമായ കണ്ണൂർ ജില്ലാ ക്രിക്കറ്റ് ലീഗിൽ ധർമ്മടത്ത് നിന്നുള്ള ഏക ക്രിക്കറ്റ് ക്ലബ്ബായിരുന്നു ഇത്.

അബു ചാത്തുക്കുട്ടി മിനി സ്റ്റേഡിയത്തിന് എതിർവശത്താണ് ക്ലബ്ബിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ഞങ്ങളുടെ ക്ലബ്ബ് അംഗങ്ങളിൽ പലരും കണ്ണൂർ ജില്ലയെയും കേരളത്തിലെ നോർത്ത് സോണിനെയും അഭിമാനത്തോടെ പ്രതിനിധീകരിച്ച് സംസ്ഥാനത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്.
dcc team

ധർമ്മടം പഞ്ചായത്തിനുള്ളിൽ ക്രിക്കറ്റും മറ്റു കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ധർമ്മടം ക്രിക്കറ്റ് ക്ലബ് പ്രതിജ്ഞാബദ്ധമാണ്. പ്രദേശത്തും പരിസരത്തുമുള്ള കുട്ടികൾക്കായി പതിവായി ക്രിക്കറ്റ് ക്യാമ്പുകൾ സംഘടിപ്പിക്കുകയും, യുവതലമുറയിൽ കഴിവുകൾ വളർത്തുകയും കായിക അഭിനിവേശം വളർത്തുകയും ചെയ്യുകയും അതുവഴി മറ്റു ലഹരികളിലേക്ക് പുതു തലമുറ വഴിതെറ്റുന്നത് തടയുകയും ചെയ്യുക

ക്ലബ് അംഗങ്ങൾ

abhilash

അഭിലാഷ്

അരുൺ

മഹേഷ് കുമാർ എം

നിജിൽ ടി

സഹീർ സി കെ

രൂപേഷ് എം പി

റിജിൻ സി പി

സന്ദീപ് ചാത്തോത്ത്

സജിത്ത് കെ

സൂരജ് കിനാക്കൽ

സിഞ്ജു ഉചുമൽ

സുബിന്ദ് വി എൻ

സെബിൻ സന്തോഷ്

സുധീർ സി ജെ

വൈശാഖ് അയടത്തിൽ

വിനോദൻ അന്തോലി

സുനിൽ എം

വിപിൻ സി പി

രാജേഷ് കെ കെ

രൂപേഷ് പി പി

ഗിരീഷ് തമ്പി

ഷാജി എം

ശശികുമാർ ടി കെ

പ്രശാന്ത് എൻ കെ

പ്രസാദ് ഡേവിഡ്

സുറൂമീസ്

പ്രജിത് പി ബാബു